സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും വർദ്ധനവ്; ഇന്ന് വില വർദ്ധിച്ചത് രണ്ടാം തവണ; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 295 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചയ്ക്ക് 175 രൂപ കൂടിയാണ് വർദ്ധിച്ചത്. ഇതോടെ രണ്ട് തവണയായി ഗ്രാമിന് 470 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്.
കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം പവന് – 122520
സ്വർണം ഗ്രാമിന് – 15315

Advertisements

Hot Topics

Related Articles