പി.കെ ആനന്ദക്കുട്ടൻ കെ.ടി.യു.സി (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് 

കോട്ടയം: കേരള കോൺഗ്രസ് എമ്മിൻ്റെ തൊഴിലാളി സംഘടനയുടെ ജില്ലാ പ്രസിഡൻ്റായി പി.കെ ആനന്ദക്കുട്ടനെ നിയമിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശപ്രകാരം കെ.ടി.യു.സി എം സംസ്ഥാന പ്രസിഡൻ്റ് ജോസ് പുത്തൻകാലയാണ് ഇദ്ദേഹത്തെ പ്രസിഡൻ്റായി നിയമിച്ചത്.

Advertisements

Hot Topics

Related Articles