സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം ! രാവിലെ വർദ്ധിച്ച സ്വർണ്ണവില വൈകിട്ട് കുറഞ്ഞു : കുറഞ്ഞത് 55 രൂപ

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം ! രാവിലെ വർദ്ധിച്ച സ്വർണ്ണവില വൈകിട്ട് കുറഞ്ഞു. രാവിലെ 85 രൂപ കൂടിയത് വൈകിട്ട് 55 രൂപയുടെ കുറവ് രേഖപ്പെടുത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 119320
ഗ്രാമിന് – 14915

Advertisements

Hot Topics

Related Articles