ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ് മെയ് 18 നും 25 നും 

കോട്ടയം:കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ മേയ് 18,25 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ സിറ്റിംഗ് നടത്തും. തൊഴില്‍ തര്‍ക്ക കേസുകള്‍, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകള്‍, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ എന്നിവ  പരിഗണിക്കും. ഫോണ്‍: 0474-2792892.

Advertisements

Hot Topics

Related Articles