ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ പിതാവ് എ.കെ ജോസഫ്

കോട്ടയം : കെ.പി.സി.സി സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ഫിലിപ്പ് ജോസഫിന്റെ പിതാവ് പാലാ, പിഴക്, മാനത്തൂർ, എരുമംഗലത്ത് വീട്ടിൽ
എ കെ ജോസഫ് (93) ( കുര്യൻ ജോസഫ് ) നിര്യാതനായി സംസ്കാരം മാർച്ച് എട്ട് ബുധനാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ, സെന്റ് മേരീസ് പള്ളിയിൽ.

Hot Topics

Related Articles