കാണക്കാരി ബ്രഹ്മനാലൊടിയിൽ കെ സന്തോഷ്കുമാർ (കുഞ്ഞുമോൻ )

കാണക്കാരി: ബ്രഹ്മനാലൊടിയിൽ കെ സന്തോഷ്കുമാർ(കുഞ്ഞുമോൻ 59) നിര്യാതനായി.
സംസ്കാരം നാളെ മാർച്ച് 12 വ്യാഴാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ
മക്കൾ: മാളവിക,മൈഥിലി
പരേതൻ: ബഹുജൻ സമാജ് പാർട്ടിയുടെ ആദ്യ കാല പ്രവർത്തകനും , ബി എസ് പി കാണക്കാരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റി അംഗം തുടങ്ങി ദീർഘകാലം പാർട്ടിയുടെ ഔദ്യോഗിക ചുമതലകൾ വഹിക്കുകയും ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പുകളിൽ ബി എസ് പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles