ചിങ്ങവനം : ക്നാനായ പ്രൊട്ടെക്ക്റ്റീവ് മൂവ്മെന്റ് ( കെ പി എം) ചിങ്ങവനം മേഖലയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നടക്കുന്ന ക്നാനായ യുവജന സമാജത്തിന് പോകുവാൻ വേണ്ടി സൗകര്യാർത്ഥം കൂടുതൽ ബസ്സ് സെർവീസുകൾ ഇടുമെന്ന് അതിന്റെ ഭാരവാഹികൾ അറിയിച്ചു. ചിങ്ങവനം സെമിനാരിപ്പടി യിൽ നിന്നും ആരംഭിച്ച് അവിടെ തന്നെ തിരിച്ച് എത്തിച്ചേരുന്ന വിധത്തിലുള്ള
ക്രമീകരണം ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. പ്രായമായ സ്ത്രീകളും കുട്ടികളുമടക്കം ഈ ഒരു പ്രോഗ്രാമിന് പോകുവാൻ താല്പര്യം പ്രകടിപ്പിച്ച് ധാരാളം ആൾക്കാർ മുൻപോട്ട് വന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വാഹനങ്ങൾ ക്രമീകരിച്ചിരിക്കുന്നത് എന്നും ഭാരവാഹികൾ ജാഗ്രത ന്യൂസിനോട് പറഞ്ഞു.
ചിങ്ങവനത്തുനിന്നും ഇനിയും ആരെങ്കിലും ബസ്സിൽ പോകുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ താഴെ കാണുന്ന ഏതെങ്കിലും ഫോൺ നമ്പറുകളിൽ വിളിച്ച് നിങ്ങളുടെ സീറ്റ് ഉറപ്പിക്കേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ROOPAK PHILIP NEDUMPARAMBIL
MOB : 9847647470
ROY PHILIP PUTHIYAPARAMBIL
MOB: 8111909826
PRITHIN PHILIP KELACHANDRA.
MOB : 9746795100 ,
SABU JOSEPH MANIMALAPARAYIL
MOB : 70254 45642
BAIJU THOMAS KALARICKAL
MOB : 9495874790
TITTEN THYPARAMBIL MOB : 95263 80424


