കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. എൽ.പി.എസ്ടി (ഒന്ന്), സ്ഥര നിയമനം, എൽ.പി.എസ്.ടി (2), എച്ച്.എസ്.ടി മാത്സം (ഒന്ന്), ഡ്രോയിംങ് ടീച്ചർ (എച്ച്.എസ് – 1), എച്ച്.എസ്.എസ്.ടി മലയാളം (1), എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (1) എച്ച്.എസ്.എസ്.ടി ഫിസിക്‌സ് (1), എച്ച്.എസ്.എസ്.ടി കെമിസ്ട്രി (1, ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 14 ന് രാവിലെ 10 ന് ഓഫിസൽ ഹാജരാകുക. ഫോൺ: 8547232008

Advertisements

Hot Topics

Related Articles