മണ്ണടി താഴത്തും മഠം ബ്രഹ്മശ്രീ ഹരിദാസ ഭട്ടതിരി

മണ്ണടി താഴത്തും മഠം ബ്രഹ്മശ്രീ ഹരിദാസ ഭട്ടതിരി (58) നിര്യാതനായി.
ഭാര്യ : സുഭദ്രാ ദേവി കൊല്ലാട് ഇടമന ഇല്ലം.മക്കൾ: യദുകൃഷ്ണൻ എച്ച് ,
ഗായത്രി ദേവി എച്ച്.
മരുമകൻ:
ഈശ്വരൻ നമ്പൂതിരി (ഇടവൂർ മഠം മറിയപ്പള്ളി,
കുമാരനല്ലൂർ ദേവീ ക്ഷേത്രം ശാന്തി )
സംസ്കാരം നാളെ മെയ് മൂന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലാട് ഇടമന മഠത്തിൽ വെച്ച് .

Advertisements

Hot Topics

Related Articles