കോഴി വില നിയന്ത്രിക്കുന്നതിൽ കേരളാ ചിക്കൻ പരാജയം ; കേരള ചിക്കനിൽ ഒത്തുകളി ; ആരോപണവുമായി എബി ഐപ്പ്  

കോട്ടയം  വർഷം മുഴുവൻ തൊണ്ണുറു രുപ നിരക്കിൽ കോഴിലഭ്യമാക്കു൦ എന്ന പ്രഖ്യാപനത്തോടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്ത കേരള ചിക്കനിലെ ഇന്നത്തെ കോഴി വില 154 രുപയാണ് വിപണിയിലെ കോഴി വില നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു കേരള ചെക്കന്റെ വരവോടെ കേരളത്തിലെ ചെറുകിട ഇറച്ചി കോഴി കർഷകരിൽ എൺപതു ശതമാനവു൦ ഈ മേഖല ഉപേക്ഷിച്ചൂ പിന്നീട് ഈ മേഖലയിലേക്ക് കടന്നുവന്നത് വൻകിടക്കാരാണ് മുൻകാലങ്ങളിൽ വൻകിടക്കാർ തമ്മിലുള്ള മൽസര൦ മൂലം കോഴി വില കുറച്ചു ആയിരുന്നു എന്നാൽ കേരളാ ചിക്കൻ വന്നതോടെ വിപണിയിൽ ഒത്തുകളി തുടങ്ങി  വൻകിട കച്ചവടക്കാരു൦ സർക്കാരു൦ തമ്മിലുള്ള ഒത്തുകളിയാണ് ഇപ്പോയത്തെ വിലവർദ്ധനവിനു പിന്നിൽ.

Advertisements

Hot Topics

Related Articles