പത്തനംതിട്ട ; മല്ലപ്പള്ളിയ്ക്ക് കാരുണ്യവുമായി അച്ചായൻ്റെ തണൽ ! അച്ചായൻസ് ഗോൾഡ് 39 ആം ഷോറും ജനുവരി 18 ഞായറാഴ്ച മല്ലപ്പള്ളിയിൽ ജനങ്ങൾക്ക് സമ്മാനിക്കും. അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനും സിനിമാ താരം നവ്യാ നായരും ചേർന്ന് ഷോറും ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന 15 ഭാഗ്യശാലികളിൽ നിന്നും നറക്കിട്ട് എടുക്കുന്നവർക്ക് 10000 രൂപ സമ്മാനം ലഭിക്കും. മല്ലപ്പള്ളി കോഴഞ്ചേരി റോഡിൽ കെ എസ് ഇ ബി സബ് സ്റ്റേഷന് സമീപം ആർച്ചർ റെസിഡൻസിയിലാണ് പുതിയ ഷോറും പ്രവർത്തനം ആരംഭിക്കുന്നത്. കോട്ടയം , ആലപ്പുഴ , ഇടുക്കി പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് അച്ചായൻസ് ഗോൾഡിൻ്റെ 39 ഷോറൂമുകൾ പ്രവർത്തിക്കുന്നത്.
Advertisements


