കോട്ടയം മണിപ്പുഴയിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ കാടും വള്ളിയും : പരാതിയുമായി നാട്ടുകാർ

കോട്ടയം : കോട്ടയം മണിപ്പുഴയിൽ വൈദ്യുതി പോസ്റ്റിന് മുകളിൽ കാടും വള്ളിയും പടർന്നതായി പരാതി. എം സി റോഡിൽ മണിപ്പുഴ ജംഗ്ഷനിലാണ് പോസ്റ്റിൽ വള്ളി പടർന്ന് പിടിച്ചത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു.

Advertisements

Hot Topics

Related Articles