കോട്ടയം : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് പിന്നാലെ കോട്ടയം ജില്ലയിൽ കോൺഗ്രസിൽ പുനസംഘടന തുടങ്ങി. എം സി മാത്യു മുതിരേന്തിക്കലിനെ (പൂഞ്ഞാർ മാത്യു) ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. എല്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നാട്ടകം സുരേഷ് ആണ് ഇദ്ദേഹത്തെ നാമനിർദേശം ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിൽ കോൺഗ്രസിൽ പുനസംഘടന ആരംഭിച്ചതായാണ് ഇത് വ്യക്തമാക്കുന്നത്.
Advertisements



