കോട്ടയ്ക്കുപുറം പേമല മേരി ജോസഫ്

കോട്ടയ്ക്കുപുറം പേമല മേരി ജോസഫ് (82) നിര്യാതയായി. വയലാ മാറൊഴുകയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഒൿടോബർ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 : 30 ന് വസതിയിൽ ശുശ്രൂശകൾക്ക് ശേഷം സെന്റ് മാത്യൂസ് പള്ളിയിൽ. ഭർത്താവ് : ജോസഫ് മാത്യു (പാപ്പച്ചൻ). മക്കൾ : സാബു, ലില്ലി, ജോയി, തോമസ്, റ്റീനാ മരുമക്കൾ : ബീന , ബേബി , നിഷ , ജിൻസി , അരുൺ.

Advertisements

Hot Topics

Related Articles