സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ മുൻ സെക്രട്ടറി ജോസഫ് ആഞ്ഞിലിത്തറ (അപ്പച്ചൻ)

കോട്ടയം: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് യൂണിയൻ മുൻ സെക്രട്ടറി കോട്ടയം മുള്ളൻകുഴിയിൽ ജോസഫ് ആഞ്ഞിലിത്തറ (അപ്പച്ചൻ – 92) നിര്യാതനായി. സംസ്‌കാരം ജനുവരി രണ്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കോട്ടയം മുള്ളൻകുഴിയിലുള്ള വസതിയിൽ ആരംഭിച്ച് ലൂർദ് ഫെറോന പള്ളി കുടുംബകല്ലറയിൽ നടക്കും.
ഭാര്യ – തങ്കമ്മ ജോസഫ് (റിട്ട.ടീച്ചർ, സെന്റ് ആന്റണീസ് ഹൈസ്‌കൂൾ) കടപ്ലാമറ്റം പറമ്പേട്ട് കുടുംബാംഗമാണ്.
മക്കൾ – സിന്ധു ജെറാർദ്, ദീപാ ജോസഫ് (യുഎസ്എ), രാജേഷ് ജോസഫ് (അയർലൻഡ്), മരുമക്കൾ – പരേതനായ ജെറാർജ് ജെ മാത്യു ചെരുവിൽ, ബിജു മാത്യു (യുഎസ്എ) ചെത്തുകുന്നേൽ, ബെറ്റ്‌സി പുത്തൻപുരയ്ക്കൽ (അയർലൻഡ്)

Hot Topics

Related Articles