പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു: എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്

കോട്ടയം : പാലായിൽ ഹൈവേ പോലീസിന്റെ പെട്രോൾ വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെയാണ്
മുണ്ടാങ്കൽ ഭാഗത്ത് വെച്ചണ് അപകടമുണ്ടായത്.

Advertisements

അപകടത്തിൽ
എസ് ഐ നൗഷാദ്,പോലീസുകാരായ സെബിൻ, എബിൻ എന്നർക്ക് പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്ത് പരിക്കുകളും ഏറ്റിട്ടുണ്ട് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല.
മൂവരെയും മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles