കോട്ടയം : ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷൻ എൻ ഡി എ സ്ഥാനാർഥി അഖിൽ രവീന്ദ്രൻ ജില്ലാ വരണാധികാരികൂടിയായ കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക് മുൻപിൽ നമ്മനിർദ്ദേശക പത്രിക സമർപ്പിച്ചു.
വാഴൂർ മണ്ഡലം പ്രസിഡന്റ് ഐ ജി ശ്രീജിത്ത്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്,സംസ്ഥാന കൗൺസിൽ അംഗം കെ വി നാരായണൻ,ലാലി പി വി,യുവമോർച്ച ജില്ലാ സെക്രട്ടറി വിഷ്ണു വിനോദ്,രജനി അഖിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Advertisements


