കൂരോപ്പട പുത്തൻപുരയിൽ ആലുങ്കൽ കുടുംബാംഗമായ ജാനകിയമ്മ (98 ) നിര്യാതയായി. (കൂരോപ്പട 2931 നമ്പർ എസ്. എൻ. ഡി. പി. ശാഖ വൈസ് പ്രസിഡന്റ് എ. എം. രാജുവിന്റെ മാതാവ്). ഭർത്താവ് : പരേതനായ മാധവൻ.. മക്കൾ :
തങ്കമ്മ (വയനാട് )
കുട്ടപ്പൻ
അമ്മിണി (ഏറ്റുമാനൂർ )
വിജയമ്മ ( കൂവപ്പൊയ്ക )
രാജു (റിട്ട കെ ഡബ്യു എ)
ലീലമണി. മരുമക്കൾ:
പരേതനായ സുകുമാരൻ
ചന്ദ്രിക
പരേതനായ പവിത്രൻ
പരേതനായ ജനാർധനൻ
മോളി രാജു (കൊല്ലാട്)
(വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി. വനിതാ സംഘം കൂരോപ്പട)
സാംബശിവൻ (എരുത്തുപ്പുഴ).സംസ്കാരം നാളെ ഒക്ടോബർ അഞ്ച് ഞയറാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.
Advertisements


