കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 19 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂളക്കവല, നാൽ കവല എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചിദംബരപ്പടി ട്രാൻസ്ഫോമറിൽ 9 മുതൽ 5 വരെയും മൈക്രോ, എൽ പി എസ് , എം എൽ എ പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന കോളനി അമ്പലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും. കുതിരപ്പടി ടവർ, ലവ്ലി ലാൻഡ് , ഈസ്റ്റ് വെസ്റ്റ് , ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ ടി മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കുരുവിനാൽ, ഇളം തോട്ടം, ഞൊണ്ടിമാക്കൽ, ആക്കക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ, വർക്ക്‌ നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോർമറിന്റ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെഷൻ പരിധിയിലുള്ള മണ്ണാന്തറ ,കല്ലുപുരക്കൽ,പാണംപടി റോഡ്,പെരുംമ്പള്ളി സ്കൂൾ തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിഞ്ഞില്ലം , റെയിൽവേ ഗേറ്റ് , എരുമ ഫാം , ശാസ്താ അമ്പലം , അർക്കാഡിയ , സേവക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷൻ, ഗോവിന്ദപുരം, ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ, എണ്ണപ്പന എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സന്തോഷ് ക്ലബ്, കുഴിമറ്റം പള്ളി, മൂഴിപ്പാറ , കുഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, എല്ലുകുഴി . വെട്ടിത്തുരുത്തു ചർച്ച്, വെട്ടിത്തുരുത്തു എസ്എൻഡിപി,
പാലക്കളം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എച്ച് മൗണ്ട്, വാട്ടർ ടാങ്ക്, സ്രാമ്പിച്ചിറ, തേക്കുംപാലം, സ്വാതി, മംഗളം ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്പലക്കവല, കുന്നത്തുപടി,ഓസ്‌വാൾ, പ്രവീൺ റബ്ബർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 6:00 മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, ഇട്ടിമാണികടവ് ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles