കറുകച്ചാൽ : പത്തനാട് നിന്നും യുവാവിനെ കാണാതായതായി പരാതി. കറുകച്ചാൽ പത്തനാട് താഴത്തേടത്ത് മുഹമ്മദ് നിഹാദി (18) യാണ് കാണാതായത്. മാർച്ച് 26 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മുതലാണ് മുഹമ്മദ് നിഹാദിനെ കാണാതായത്. കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഫോൺ : 7034174029.
Advertisements

