ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വയസ്സുകാരിക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ 2 വയസ്സുകാരിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നടയ്ക്കൽ സ്വദേശി സിഫ്രയ്ക്കാണ് പരുക്കേറ്റത്. 3.30 യോടെ ഈരാറ്റുപേട്ട ഭാഗത്ത് വച്ച് മാതാപിതാക്കൾക്ക് ഒപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

Advertisements

Hot Topics

Related Articles