തുരുത്തി മലക്കുന്നത്തു ഗീതഞ്ജലിയിൽ (ജീരകകുന്നേൽ ) ജി. വി ഭാസുരദാസ് (63) (റിട്ടയേർഡ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 28ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പിൽ . ഭാര്യ ബിന്ദു ബി ദാസ് അയ്മനം ഓളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ രോഹിത് ദാസ്, നിത്യ ബി ദാസ്.
Advertisements


