മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനായ കെ എൻ മുഹമ്മദ് സിയ യുടെ പിതാവ് ഐ ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ്

ചങ്ങനാശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനായ കെ എൻ മുഹമ്മദ് സിയ യുടെ പിതാവ് ഐ ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി. ഖബറടക്കം ഇന്ന് ഏപ്രിൽ 25 വ്യാഴാഴ്ച വൈകിട്ട് 8.30 ന് കവല മയ്യത്താങ്കര തൈക്കാവിൽ. ഭാര്യ പരേതയായ കുഞ്ഞു ബീവി, മക്കൾ : കെ. എൻ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ് ) നുസിറാ ബീവി, മരുമക്കൾ പി.കെ സുനിൽ (അണിയറ) , സലീന ബീവി (ഫാത്തിമാപുരം), നെസി മോൾ (ചവറ ) മയ്യത്ത് ഐ ഒ സി ജംഗ്ഷനിൽ അലങ്കാർ ഹൈപ്പർ മാർക്കറ്റിന് പുറക് വശത്തുള്ള വസതിയിൽ.

Hot Topics

Related Articles