കുമരകം :കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121 -ാ മത് തിരുവുത്സവ
നോട്ടീസിന്റെ പ്രകാശന കർമ്മംദേവസ്വം, സഹകരണ, തുറമുഖ വകുപ്പുമന്ത്രി VN വാസവൻ നിർവഹിച്ചു.ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് AK ജയപ്രകാശ്, ക്ഷേത്രം മേൽശാന്തി മോനേഷ്ശാന്തി,
ദേവസ്വം ഖജാൻജി PG ചന്ദ്രൻ , ദേവസ്വംകമ്മറ്റി അംഗങ്ങൾ, ശാഖാ ഭാരവാഹികൾ ,മറ്റു ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Advertisements


