റെഡ് അലേർട്ട് : ഇടുക്കിയിൽ നാളെ അവധി

തൊടുപുഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ ഒക്ടോബർ 22 ബുധനാഴ്ച റെഡ് അലെർ‌ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക് നാളെ ഒൿടോബർ 22 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കില്ല.

Advertisements

Hot Topics

Related Articles