പരുത്തുംപാറ : കൊണ്ടൂർ പരേതനായ കെ സി മർക്കോസിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ മർക്കോസ് (90)നിര്യാതയായി. കുറിച്ചി പാടകശ്ശേരിയിൽ കുടുംബാംഗമാണ് . മക്കൾ : പരുത്തുംപാറ നിസി സ്റ്റുഡിയോ ഉടമ ജേക്കബ് സി മർക്കോസ് (ജേക്കബി) , ജെസ്സിയമ്മ ചാക്കോ , പരേതനായ സജി മർക്കോസ് . മരുമക്കൾ: കല്ലിശ്ശേരി പറങ്കാമൂട്ടിൽ ജെസ്സിൻ , ഇരവിപേരൂർ എണ്ണിക്കാട് കൈതോലിൽ പരേതനായ ബേബി , മുക്കൂട്ടുതറ കൊല്ലമുള ആശാംപറമ്പിൽ കൊച്ചുമോൾ . മൃതദേഹം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9 ന് മകൻ ജേക്കബിയുടെ പരുത്തുംപാറ കവലയ്ക്കു സമീപമുള്ള വീട്ടിൽ കൊണ്ടുവരും . 2 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം 4 ന് ഗന്നേസരേത്ത് ദൈവഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ .
Advertisements

