കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപടി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൈങ്കണ്ടം, പൂത്തിളപ്പ്, തോക്കാടു,സത്യനാഥ ടെംപിൾ, കാഞ്ഞിരമറ്റം ടവർ , കിടാകുഴി, ഇടിയാകുന്ന, മൂഴിപ്ലവ്, ആലുങ്കതകിട്ടി, പാറശ്ശേരി എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ പനച്ചിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പാട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മൂങ്ങാകുഴി , കാരിമലപ്പടി, മാടപ്പാട്, മൂങ്ങാകുഴി-മറ്റത്തിൽ ഹോസ്പിറ്റൽ, ശാന്തിഗിരി, പുലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 4 വരെ പ്ലാമൂട്, ആനക്കുഴി, മല കുന്നം, ചാമക്കുളം, ചെട്ടിശേരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകാമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചായക്കടപടി, ശോഭ പ്രസ്, കല്ലിലമ്പലം, അയ്മനത്തുപുഴ ഭാഗങ്ങളിൽ 9:30 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വരെ തമാത്ത് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എ.ഒ ജോസഫ് റോഡ്, മരിയൻ ഹോസ്പിറ്റൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാട്ടിപ്പടി ,തച്ചുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലമേൽക്കാവ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചക്ക് 2:00 വരെ വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മീനച്ചിൽകാവ്, കോവേന്ത, മുത്തോലി ബാങ്ക്, നെയ്യൂര് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. ഭരണങ്ങാനം – ഇലക്ടക്കൽ സെക്ഷന്റ കീഴിൽ അളനാട് അബലം . ഇടപ്പാടി കോളനി . ഇടപ്പാടി കാവ് . കുറിച്ചി . താണോലി .ഫ്രൂട്ടോമാൻ . കൈപ്പള്ളിക്കാവ് . കവിത . ആറാംമൈൽ .എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8-30 മണി മുതൽ വൈകുന്നേരം 5 -30 മണി വരെ വൈദ്യുതീ മുടങ്ങും.


