കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒന്ന് ഞായറാഴ്ച വൈദ്യുതി മുടങ്ങും.  പള്ളിക്കത്തോട് മന്ദിരം ബി.എസ്.എസ് അരവിന്ദ ഭാഗങ്ങളിൽ പകൽ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ്, പോലീസ് സ്റ്റേഷൻ, മാർക്കറ്റ്,കാളച്ചന്ത, സിംഹാസനപ്പള്ളി, റിലയൻസ്, കുറിയന്നൂർകുന്ന്, ബി എസ് എൻ എൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 3:00 മണിവരെ വൈദ്യുതി മുടങ്ങും ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,

Advertisements

പണ്ടകശാലക്കടവ് , വെജിറ്റബിൾ മാർക്കറ്റ് എന്നീ   ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 10 മണി മുതൽ വൈകിട്ട് 5.30 മണി വരെ  വൈദുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, മുഗൾ പാലസ്, ശാസ്ത്രി റോഡ്, ചെല്ലിയൊഴുക്കം , ഡി.സി ബുക്ക്സ്, എസ്.എച്ച് മെഡിക്കൽ സെൻെറർ, ചൂട്ടുവേലി, മഠം, അമ്പാട്ടമ്പലം, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles