കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം – ഇലക്ട്രീക്കൽ സെക്ഷൻ്റെ കീഴിൽ . പാറയിൽ പൊറോട്ട . കലേക്കണ്ടം . കൈരളി . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  കറുത്തേടം, കച്ചിറ, കടപ്ലാമറ്റം ടൗൺ കുറിച്ചിയേൽ പടി, എലക്കാട് ടവർ, പുത്തനങ്ങാടി എന്നീ ട്രാൻസ്ഫർമുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ, കേബിൾ വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന  തീക്കോയി ടീ ഫാക്ടറി ട്രാൻസ്ഫോർമറിന്റെ   കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈൻ വർക്ക് നടക്കുന്നതിനാൽ കളത്തൂക്കടവ്, വലിയമംഗലം, രാജീവ് കോളനി, ഇടമറുക് ചർച്ച്, ഇടമറുക് മഠം, പുതുശ്ശേരി, കൂട്ടക്കല്ല്, കുറിഞ്ഞി പ്ലാവ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30 മുതൽ അഞ്ചു വരെ ഭാഗികമായും തടവനാൽ ട്രാൻസ്ഫോർമർ പരിധിയിൽ 9.30 മുതൽ നാലു വരെയും വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിൽമ, മാധവൻ പടി, നീലേട്ട് ഫ്ലാറ്റ്, ഗുഡ് എർത്ത് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണങ്കര,മണിപ്പുഴ നമ്പർ.1,മേൽപ്പാലം  എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാഞ്ഞോടി , അപ്പൻമുക്ക് , അമര , വെങ്കോട്ട , പ്ലാന്തോട്ടം , നന്ദനാർ കോവിൽ , ചെമ്പുംപ്പുറം , പീടികപ്പടി   എന്നീ പ്രദേശങ്ങളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും. 

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പെരുമ്പനച്ചി, കൈതമറ്റം, ഉണ്ടക്കുരിശ്, പുന്നാഞ്ചിറ, കുറുമ്പനാടം, ഓവേലിപ്പടി, വഴിപ്പടി ,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.  മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദയറാ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മടങ്ങും. പൊങ്ങംപാറ, ഞണ്ടുകുളം പാലം ഞണ്ടുകുളം പമ്പ് ഹൗസ്,  നാരകത്തോട്,  പുത്തൻപുരപ്പടി ട്രാൻസ്ഫോർമറുകളിൽ 2 മണിമുതൽ 5 വൈദ്യുതി മുടങ്ങും. കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വായനശാല, പുത്തൻപള്ളി  ട്രാൻസ്ഫോർമറകളുടെ കീഴിൽ  8.45 മുതൽ 5:30 വരെ  വൈദ്യുതി മുടങ്ങും.

Hot Topics

Related Articles