കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ മൂന്ന് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, പനമ്പാലം മുതൽ കുടമാളൂർ ജംഗ്‌ഷർ, ചർച്ച്, പിച്ചനാട്ടു കോളനി, പുളിഞ്ചുവട്, തൂത്തൂട്ടി വരെയും, കുടമാളൂർ ജംഗ്ഷൻ മുതൽ അമ്പാടി കരി കുളങ്ങര വരെയും,9 മുതൽ അഞ്ച് വരെ വൈദ്യുതി മുടങ്ങും
പങ്കിപ്പുറം നമ്പർ 1, കുര്യച്ചൻപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:00മുതൽ 2:00മണി വരെ ഭാഗികം ആയി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പി എച്ച് സി, പനയത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 6.00 മണി വരെ മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആനക്കുളങ്ങര, ശ്രീപെരുമ്പക്കാവ്, വള്ളിച്ചിറ, ബോയ്സ് ടൗൺ, അല്ലാപ്പാറാ, മുണ്ടുപാലം എന്നിവടങ്ങളിൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും

ലൈനിലുള്ള ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 9 മുതൽ 5 വരെ മണിയാക്കുപ്പാറ, മലബാർ സ്റ്റീൽസ് , ചീങ്കല്ലേൽ, ചീങ്കല്ലേൽ പള്ളി, സാന്തോം മെറ്റാകാസ്റ്റ്, മതു കുളം മല, മുക്കട ,ചേറ്റുക്കളം, എം.യു.എം ഹോസ്പിറ്റൽ, കുഴിപ്പിൽ, മോനിപ്പിളളി ഐഡിയാ ടവർ, മോനിപ്പള്ളി ടൗൺ, കൊക്കരണി, കട്ടയ്ക്കൽ, കല്ലടുക്കി , കോമാക്കി, ഗ്രാമിക,, നിരപ്പും പുറം, നീരാക്കൽ, ഗാലക്സി, ആച്ചിക്കൽ, കുടുക്കപ്പാറ, പയസ് മൗണ്ട്, മാങ്കുഴി എന്നീ ട്രാൻസ്ഫോർമറുകൾ ഓഫായിരിക്കും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒൻപത് മുതൽ നാല് വരെ കടുവാമൂഴി, വെട്ടിപ്പറമ്പ്, ചകിണിയാംതടം, പുതുശ്ശേരി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

Hot Topics

Related Articles