കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രേഖകൾ അടങ്ങിയ ഫയൽ നഷ്ടമായതായി പരാതി. ആധാർകാർഡ്, പാസ് ബുക്ക്, തിരിച്ചറിയൽ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, വീടിന്റെ പ്ലാൻ അടക്കമുള്ള രേഖകൾ അടങ്ങിയ ഫയലാണ് നഷ്ടമായത്. മൂലവട്ടം നടുവിലേക്കുറ്റിക്കാട്ട് പ്രശാന്ത് മോഹന്റെ പേരിലുള്ള രേഖകളാണ് ഫയലിലുള്ളത്. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 9544684558, 9526724604.
Advertisements


