പാലാ മീനച്ചിലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കുമ്പാനി സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ കുമ്പാനി സ്വദേശി ഷാജിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 8. 15 ഓടെ മീനച്ചിൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles