കറുകച്ചാൽ കറ്റുവെട്ടി കുന്നുംപുറത്ത് പ്രമണ്യ ലതീഷ് (19 ) നിര്യാതയായി. കങ്ങഴ പി ജി എം കോളേജ് ബി സി എ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. പിതാവ് ലതീഷ്കുമാർ (ഉണ്ണി) (ഇലട്രിസിറ്റിബോർഡ് ടെമ്പറി വർക്ക്)മാതാവ് ശ്രുതിലക്ഷ്മി. സഹോദരി പ്രഹണ്യ കറുകച്ചാൽ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. പനി കൂടിയതോടെ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ യിലായിരുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെ മരണം സംഭവിച്ചു. സംസ്കാരം പിന്നീട്. അമ്മ: ശ്രുതി ലക്ഷ്മി. സഹോദരി: പ്രഹണ്യ.
Advertisements


