കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ കലുങ്ക് നിര്‍മാണം: നവംബർ 10 മുതൽ ഗതാഗത നിയന്ത്രണം

കോട്ടയം: കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ നവംബര്‍ 10 മുതല്‍ മണ്ണാറക്കയം മുതല്‍ അഞ്ചിലിപ്പ വരെ വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു. അഞ്ചിലിപ്പ മുതല്‍ മണ്ണാറക്കയം പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴിയുള്ള വാഹനങ്ങള്‍ മണ്ണാറക്കായം പാലം- ഞല്ലമറ്റം വയല്‍ റോഡ് വഴി തിരിഞ്ഞ് പോകണം.

Advertisements

Hot Topics

Related Articles