കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ. ഇല്ലിമറ്റം, കല്ലേപ്പുറം, കുറിച്ചിമല, ഐരുമല, കുന്നേവളവ്, മറ്റം, നെടുംകുഴി, താന്നിമറ്റം ജംഗ്ഷൻ, താന്നിമറ്റം, പി ടി എം, അസാപ്.എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ, വേലത്തുശ്ശേരി ട്രാൻസ്ഫോർമറകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9.0 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പുന്നകുന്ന്,ഉണ്ടകുരിശ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും. അയർകുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമയന്നൂർ ടെമ്പിൾ, ഈപ്പൻസ്, ഒറവയ്ക്കൽ, വടക്കൻ മണ്ണൂർ, കാമറ്റം,എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9മണി മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഇരവുചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളായിക്കാട് എസ് എൻ ഡി പി , ചെമ്പൻതുരുത്ത് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെയും മുക്കാട്ടുപ്പടി , ബയാസ് , പഞ്ചായത്തുപ്പടി , വേഷ്ണാൽ , കളരിത്തറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കരിയം പാടം, മുള്ളൻകുഴി, കുഴിയാലിപ്പടി, മാമ്മൂട്, ഇരുമ്പനം, തറേപ്പടി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കൂട്ടുമ്മേൽ പള്ളി , സിൽവി ഐസ് , തമിൾ മന്ദിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദുതി മുടങ്ങും. പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മലകുന്നം,ചൂരകുറ്റി,ചെമ്പോല, തൃക്കയിൽ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള കാടൻചിറ,ബി എസ് എൻ എൽ എക്സ്ചേഞ്ച് ,അറക്കൽച്ചിറ,കൊണ്ടോടി ,കീർത്തി,സുമംഗലി,കുറുപ്പ് ടവർ , സി എആന്റണി , എസ് എഫ് എസ് ഫ്ലാറ്റ് ,ഗോകുലം ഫ്ലാറ്റ് ,പുകടിയിൽ പാടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 6.00 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടി ട്രാൻസ് ഫോമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും പൊൻപുഴ പൊക്കം , റൈസിംഗ്സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles