പൈക കോൺഗ്രസ് (ഐ) കോട്ടയം
ഡിസിസി സീനിയർ വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹൻ (74) നിര്യാതനായി. മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമാണ്. കെ.സി നായർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് (ഐ) പാലാ ബ്ലോക്ക് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.വിളക്കുമാടം ചാത്തൻകുളം പുതുപ്പള്ളിൽ കുടുംബാംഗമാണ്. ഭാര്യ: വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗമാണ്. മക്കൾ : വിനു (സോഫ്റ്റ് വെയർ എഞ്ചിനീയർ ബാംഗ്ലൂർ), വിന്ദു (സുലഭകാഞ്ഞിരപ്പിള്ളി). മരുമക്കൾ; സ്വപ്‌ന, അജു (പഞ്ചായത്ത് വകുപ്പ്). സംസ്ക്‌കാരം ഒക്ടോബർ 25 ശനിയാഴ്‌ച വീട്ടുവളപ്പിൽ ഭൗതികദ്ദേഹം നാളെ വെള്ളിയാഴ്ച 4- ന് ചാത്തൻകുളത്തെ വീട്ടിൽകൊണ്ടുവരും
Advertisements


