ഉദ്യോഗ് സൂത്ര – ത്രെഡ്സ് ഓഫ് ഹോപ്പ്’ മൈനർ പ്രൊജക്റ്റ്‌

ബംഗളുരു :ക്രിസ്തു ജയന്തി സർവകലാശാലയുടെ സോഷ്യൽ വർക്ക് വകുപ്പിന്റെ ‘ഉദ്യോഗ് സൂത്ര ത്രെഡ് ഓഫ് ഹോപ്പ് ഓഫ് ’ മൈനർ പ്രോജക്ട് അധർശ ട്രസ്റ്റ്, ഡോഡബല്ലാപുരിൽ വിജയകരമായി നടന്നു. ബൊമ്മനഹള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതോപാധി വികസനത്തിനായി അഞ്ച് ഇലക്ട്രിക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. 1ലക്ഷം രൂപയുടെ പ്രൊജക്റ്റാണ് നടപ്പാക്കിയത്

Advertisements

പരിപാടിയിൽ പ്രൊഫ. അവല മൂർത്തി, മുനിസിപ്പൽ വൈസ് ചെയർമാൻ മല്ലേഷ്, കോൺഗ്രസ് ഗ്യാരണ്ടി സ്കീം പ്രസിഡന്റ് ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ കൊണ്ടങ്കുണ്ടെ എന്നിവർ പങ്കെടുത്തു. ബൊമ്മനഹള്ളി സമൂഹവുമായി ബന്ധിപ്പിക്കുകയും പ്രോജക്ടിന് പിന്തുണ നൽകുകയും ചെയ്ത.
അഭിരാം ജി നായർ,മാത്യൂസ് കെ. സജി, ധനിയ ഷിറിൻ കെ. എച്, നന്ദന സി.എ, ഫാത്തിമ ഹന്നത്ത്, ആകാശ് മാത്യു എന്നിവർ ചേർന്ന ടീം ആണ് പദ്ധതികൾക്ക് പിന്നിൽ

Hot Topics

Related Articles