കുടമാളൂർ പാലമറ്റത്തിൽ ലൈസമ്മ മാത്യു (70) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ ഒൻപതിന് ഭവനത്തിൽ ആരംഭിച്ച് കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭർത്താവ് : മാത്യു ജോസഫ് (മത്തച്ചൻ). മക്കൾ : പരേതനായ ഷിൻ്റോ പി മാത്യു , ആൻസി പി മാത്യു. മരുമകൻ : ജിബി തോമസ് താന്നിമൂട്ടിൽ പാക്കിൽ. പരേത മുത്തോലി കോയിപ്പുറത്തു കുടുംബാംഗമാണ്. ഫാ. അലക്സ് പാലമറ്റം ഭർതൃ സഹോദരനാണ്.
Advertisements


