കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം 2025 സംഘടിപ്പിച്ചു

കുമരകം:  കുമരകം കലാഭവൻ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം  2025 കലാഭവൻ അങ്കണത്തിൽ സംഘടിപ്പിച്ചു. കുമരകം വള്ളാറ സെൻ്റ് ജോൺസ് പുത്തൻപള്ളി വികാരി റവ: ഫാദർ ഫിലിപ്പ് കരിശ്ശേരിക്കൽ ക്രിസ്തുമസ് – ന്യൂഇയർ സന്ദേശം നൽക്കി. കലാഭവൻ പ്രസിഡൻ്റ്  എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുമരകം ഗ്രാമ  പഞ്ചായത്ത് അംഗം  കെ. ജി ബിനു, കലാഭവൻ വർക്കിംഗ് പ്രസിഡൻ്റ് റ്റി.കെ ലാൽ ജ്യോത്സ്യർ കലാഭവൻ സെക്രട്ടറി  എസ് ഡി പ്രേംജി,  വൈസ് പ്രസിഡൻ്റ്  സാൽവിൻ കൊടിയന്ത്ര പി.എസ് സദാശിവൻ, പി.കെ ശാന്തകുമാർ, എന്നിവർ സംസാരിച്ചു.കരോൾ ഗാനങ്ങൾ, സ്നേഹസമ്മാനം, കേക്ക് മുറിക്കൽ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടത്തി.

Advertisements

Hot Topics

Related Articles