പാലാ : നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും പിന്നീട് മതിലിലും ഇടിച്ചു പരുക്കേറ്റ കുറവിലങ്ങാട് സ്വദേശി റെജി മാത്യുവിനെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കുറവിലങ്ങാടിന് സമീപത്തു വച്ചായിരുന്നു അപകടം.
Advertisements