കുറിച്ചി റെയിൽവേ ഗേറ്റ് ഏപ്രിൽ 30 വ്യാഴാഴ്ച വരെ അടച്ചിടും 

കോട്ടയം: അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 38 (കുറിച്ചി ഗേറ്റ്) ഏപ്രിൽ 27 തിങ്കളാഴ്ച വൈകിട്ട് ഏഴുമുതൽ ഏപ്രിൽ 30 വ്യാഴാഴ്ച  വൈകിട്ട് ഏഴുമണി വരെ അടച്ചിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisements

Hot Topics

Related Articles