മാങ്ങാനം ചേരിക്കപ്പാടത്ത് പരേതനായ പത്രോസിൻ്റെ മകൾ സാറാമ്മ സി.പി ( ചിന്നമ്മ – 81) നിര്യാതയായി. സഹോദരി അന്ന സി.പി സഹോദരിപുത്രൻ ബിനോയ് മൃതദേഹം നാളെ ഒക്ടോബർ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെമ്മരപ്പള്ളി അപ്പൊസ്തൊലിക്ക് സഭാഹാളിൽ കൊണ്ടുവരുന്നതും സംസ്ക്കാരം ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് അപ്പൊസ്തൊലിക്ക് സഭയുടെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ.
Advertisements


