പാലത്തിങ്കലായ തടത്തിമാക്കൽസാറാമ്മ വർഗീസ് (കുഞ്ഞൂഞമ്മ )

പാലത്തിങ്കലായ തടത്തിമാക്കൽ
സാറാമ്മ വർഗീസ് (കുഞ്ഞൂഞമ്മ – 85) നിര്യാതയായി.
പരേത തലപ്പാടി എൽ.പി. സ്കൂളിലെ മുൻ അധ്യാപികയായിരുന്നു, തുരുത്തിപറമ്പിലായ കല്ലുപ്പുരയിൽ കുടുംബാംഗം ആണ്.
സംസ്കാരം പിന്നീട്. ഭർത്താവ് : ജോർജ്ജ് വർഗീസ് (കുഞ്ഞ് ) മുൻ ട്രസ്സ്റ്റി മണർകാട് പള്ളി ) മക്കൾ: ബേബി വർഗീസ് (മോൻ), ബീനാ സാജൻ (മോൾ)
മരുമക്കൾ: റീനാ ബേബി, സാജൻ സ്കറിയാ
കൊച്ചുമക്കൾ: എബിൻ ബേബി, ബെയ്‌സിൽ ബേബി, ആൻ സാജൻ, ജോആൻ സാജൻ.

Advertisements

Hot Topics

Related Articles