ദേശീയ പണിമുടക്ക്; മഞ്ഞിനിക്കര തീർത്ഥാടകരെ ഒഴിവാക്കി

പത്തനംതിട്ട : നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്നും മഞ്ഞിനിക്കര തീർത്ഥാടകരെ ഒഴിവാക്കിയാതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി. രാജഗോപാലൻ അറിയിച്ചു. മഞ്ഞിനിക്കരയിലേക്ക് വരുന്ന മഞ്ഞനിക്കര തീർഥാടകരുടെ വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles