മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ സേര ലക്ഷ്മിയുടെ മാതാവ് തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് ലക്ഷ്മി നിവാസിൽ (മാമ്മൂട്ടിൽ) ശ്യാമളകുമാരി

തിരുവല്ല പൊടിയാടി ഉണ്ടപ്ലാവ് ലക്ഷ്മി നിവാസിൽ (മാമ്മൂട്ടിൽ) ശ്യാമളകുമാരി (69) നിര്യാതയായി. സംസ്കാരം ഇന്ന് ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭർത്താവ് : രാജപ്പൻ പിള്ള. മക്കൾ: രജീഷ്കുമാർ, സേര ലക്ഷ്മി (മനോരമ ഓൺലൈൻ ലീഡ് പ്രൊഡ്യൂസർ, കോട്ടയം). മരുമക്കൾ: സ്മിത, രാജീവ്കുമാർ.

Advertisements

Hot Topics

Related Articles