മോനിപ്പള്ളി സ്വദേശിയെ കാണാനില്ലന്ന് പരാതി

കോട്ടയം : മോനിപ്പള്ളി സ്വദേശിയെ കാണാനില്ലന്ന് പരാതി. മോനിപ്പള്ളി കുറുപ്പന്തറയിൽ സതീഷ് വിജയനെ (40) ആണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക. ഫോൺ: 9447120525, 9446126295

Advertisements

Hot Topics

Related Articles