മരുതത്തിന്റെ മാടൻ മോക്ഷം നാടകം കോട്ടയത്ത്; 2026 ആദ്യ മാസങ്ങളിൽ കോട്ടയത്ത് മരുതത്തിന്റെ മാടൻ മോക്ഷം എത്തും

കോട്ടയം: പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മരുതത്തിന്റെ മാടൻ മോക്ഷം നാടകം കോട്ടയത്ത്. ജനുവരി ആദ്യം കോട്ടയത്തെ തിരഞ്ഞെടുത്ത വേദിയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർക്ക് മുന്നിലാണ് നാടകം അരങ്ങിലെത്തുക. വരുന്ന ദിവസങ്ങളിൽ ജാഗ്രത ന്യൂസ് ലൈവിലൂടെ മാടൻ മോക്ഷം നാടകത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾ അറിയാം. താഴെ കാണുന്ന ഗ്രൂപ്പിൽ അപ്‌ഡേറ്റുകൾ അറിയാം.

Advertisements

Hot Topics

Related Articles