മൂലവട്ടം തൃക്കയിൽ കുറ്റിക്കാട് ക്ഷേത്രം റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മൂലവട്ടം:- മൂലവട്ടം തൃക്കയിൽ കുറ്റിക്കാട് ക്ഷേത്ര റോഡിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശവാസിയായ ഉണ്ണി മഠത്തിൽ മോഹൻ ദാസിന്റെ വീട്ടിന്റെ മുൻവശത്ത് റോഡരുകിലാണ് ബൈക്ക് കണ്ടെത്തിയത്. KL 10 A G 6337 നമ്പരിലുളള ബൈക്ക് മൂന്ന് ദിവസമായി അവകാശി ഇല്ലാതെ ഇരിക്കുകയാണ്.

Advertisements

Hot Topics

Related Articles