മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗവും, കേരള കോൺഗ്രസ്‌ നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി )

മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ഗ്രാമ പഞ്ചായത്ത്‌ മുൻ അംഗവും, കേരള കോൺഗ്രസ്‌ നേതാവുമായിരുന്ന ആലപ്പാട്ട് എ.വി. ചാക്കോ (ജോണി 65) നിര്യാതനായി, സംസ്കാര ശുശ്രൂഷകൾ നാളെ ഡിസംബർ 23 ചൊവ്വാഴ്ച രാവിലെ സ്വഭവനത്തിൽ ആരംഭിച്ച് . മുണ്ടക്കയം വ്യാകുല മാതാ ഫെറോനപള്ളി സെമിത്തേരിയിലെ കുടുബക്കല്ലറയിൽ
ഭാര്യ: ബീന കുളത്തൂർമുഴി പഴയരിക്കൽ കുംടുബാംഗം,
മക്കൾ: ജസ്റ്റിൻ (അബുദാബി )ജെഫിൻ (കാനഡ )
മരുമകൾ : മെറ്റിൽഡ,
അയിലുമാലിൽ ഇഞ്ചിയാനി(അബുദാബി )
കൊച്ചുമകൻ :ഇമ്മാനുവേൽ (കുഞ്ഞുഞ്ഞ് ).

Advertisements

Hot Topics

Related Articles