നീലിമംഗലം ചാരംകുളങ്ങര സി.കെ ശശി (കുട്ടപ്പൻചേട്ടൻ)

നീലിമംഗലം ചാരംകുളങ്ങര സി.കെ ശശി (കുട്ടപ്പൻചേട്ടൻ-69) നിര്യാതനായി. ഭാര്യ ഓമന പ്ലാക്കിയിൽ കുടുംബാംഗം സംക്രാന്തി. മക്കൾ: ഷിബു സി.എസ്, ഷിജു സി.എസ് , പരേതനായ ഷിനു സി.എസ്. മരുമക്കൾ: ജയലക്ഷ്മി പ്ലാത്തോട്ടത്തിൽ പനമ്പാലം, ശ്രീവിദ്യ കൊച്ചുപറമ്പിൽ മല്ലപ്പള്ളി, സൗമ്യ മുകളേൽ ഭരണങ്ങാനം. സംസ്‌കാര ശുശ്രൂഷകൾ നാളെ ഒക്ടോബർ ഒൻപത് വ്യാഴാഴ്ച വൈകിട്ട് മൂന്നിനു വീട്ടുവളപ്പിൽ ആരംഭിച്ച് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ നടക്കും.

Advertisements

Hot Topics

Related Articles